Notifications
11/11/2025 - Implementation of Digital Membership Card -
As the membership distribution of the Sufi Islamic Board is currently in progress and new digital membership cards are being prepared, all members are requested to fill out the membership form and send their digital photo at the earliest. Please note that the existing appointment letters will become invalid once the new cards are issued.
--
സൂഫി ഇസ്ലാമിക് ബോർഡിന്റെ മെമ്പർഷിപ്പ് വിതരണം നടക്കുന്നതുകൊണ്ടും പുതിയ ഡിജിറ്റൽ കാർഡുകളുടെ നിർമ്മാണം നടക്കുന്നതിനാലും എല്ലാവരും മെമ്പർഷിപ്പ്, ഫോം പൂരിപ്പിച്ചു തരികയും ഡിജിറ്റൽ ഫോട്ടോ സെന്റ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്യുന്നു. നിലവിലുള്ള അപ്പോയിൻമെന്റ് ലെറ്ററുകൾ പുതിയ കാർഡുകൾ ലഭിക്കുമ്പോൾ അസാധുവാകുന്നതാണ്.
